കോഴിക്കോട്: കടലുണ്ടി റെയില്‍വേ പാലത്തില്‍ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. കടലുണ്ടി സ്വദേശിയും റിട്ട. ട്രഷററി ജീവനക്കാരനുമായ പി.വി അബ്ദുറഹ്മാന് (64), വയനാട് സ്വദേശിയും കടലുണ്ടിയില്‍ താമസക്കാരനുമായ ബൈജു വിഹാറില്‍ രാമന് (60) എന്നിവരാണ് മരിച്ചത്.
പ്രഭാത സവാരിക്കിറങ്ങിയ അബ്ദുറഹ്മാന് റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്ന രാമനെ ട്രെയിന്‍ വരുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ രണ്ടു പേരെയും തിരുവനന്തപുരം^ മംഗലാപുരം എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
ജമാഅത്തെ ഇസ്ളാമിയുടെ സേവന വിഭാഗമായ ഐ.ആര്.ഡബ്ളിയു പ്രവര്‍ത്തകനാണ് അബ്ദുറഹ്മാന്. രാമന് അവിവാഹിതനാണ്.
ജമാഅത്തെ ഇസ്ളാമിയുടെ സേവന വിഭാഗമായ ഐ.ആര്.ഡബ്ളിയു പ്രവര്‍ത്തകനാണ് അബ്ദുറഹ്മാന്. രാമന് അവിവാഹിതനാണ്.
No comments:
Post a Comment