വാട്സ് ആപ്പിലെ സന്ദേശങ്ങള്‍ ഗൂഗിള്‍ ഡ്രൈവില്‍ ബായ്ക്ക് അപ്പ് ചെയ്യാനുള്ള സംവിധാനം നിലവില്‍വന്നു. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സംവിധാനം ലഭ്യമാകും. ഏറെക്കാലമായി വാട്സ് ആപ്പ് ഉപയോക്താക്കളുടെ ആവശ്യമായിരുന്നു ഇത്.[www.malabarflash.com]
ഓഫ് ലൈന്‍ സംഭാഷണങ്ങള്‍ ബായ്ക്ക് അപ്പ് ചെയ്യാന്‍ നേരത്തേ സംവിധാനമുണ്ടായിരുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ ബായ്ക്ക് അപ്പിനാണ് സംവിധാനം ഒരുങ്ങിയിരിക്കുന്നത്. സംവിധാനം ലഭ്യമാകാന്‍ വാട്സ്ആപ്പിന്റെ വൈബ്സൈറ്റില്‍ പോയി പുതിയ പതിപ്പായ v2.12.45 ഡൗണ്‍ലോഡ് ചെയ്യണം.
പുതിയ പതിപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം ജിമെയില്‍ അക്കൗണ്ടുമായി വാട്സ്ആപ്പിനെ ബന്ധിപ്പിച്ചാല്‍ പിന്നീട് ഗൂഗിള്‍ ഡ്രൈവില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും സന്ദേശങ്ങള്‍ തിരികെയെടുക്കാന്‍ കഴിയും. ഇ സംവിധാനം നിലവില്‍ ഐഫോണിലോ വിന്‍ഡോസ് ഫോണിലോ ലഭ്യമല്ല.

No comments:
Post a Comment