Latest News

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

വെളളരിക്കുണ്ട്: [www.malabarflash.com] 17 വയസ്സുകാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാതായി. വെളളരിക്കുണ്ട് മാലോം ചെറിയ പുഞ്ചയില്‍ ജോസഫ് മാത്യുവിന്റെ മകള്‍ ബില്‍ബി ജോസഫിനെ മേയ് അഞ്ചിന് പുലര്‍ച്ചെ വീട്ടില്‍വെച്ചാണ് കാണാതായത്.

വെളളരിക്കുണ്ട് പോലീസ് കേസെടുത്തു. അന്വേഷണം ഊര്‍ജിതമാക്കി. വിവരം ലഭിക്കുന്നവര്‍ വെളളരിക്കുണ്ട് പോലീസുമായോ അടുത്തുളള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണം. ഫോണ്‍ 9497987221 (വെളളരിക്കുണ്ട് സി.ഐ ടി.പി സുമേഷ്)
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.