കാസര്‍കോട് : [www.malabarflash.com] വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു.കാസര്‍കോട് പി.ബി.ഗ്രൗണ്ടില്‍ മജീദ് തളങ്കര നഗറില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന് പതാക ഉയര്‍ത്തി.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ,മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എല്‍.എ.മഹ്മൂദ് ഹാജി, സെക്രട്ടറി എ.എ.ജലില്‍, ഇ.അബൂബക്കര്‍ ഹാജി,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന് കൊല്ലമ്പാടി,അസീസ് കളത്തൂര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട്, അഷ്റഫ് എട്നീര്‍, മമ്മു ചാല, റൗഫ് ബായിക്കര, സഹീര്‍ ആസിഫ്, കബീര്‍ ചെര്‍ക്കള, നൂറുദ്ദീന്‍ ബെളിഞ്ചം, ശംസുദ്ദീന്‍ കിന്നിങ്കാര്‍, സി.ഐ.എ ഹമീദ്, ഇബ്രാഹിം പള്ളങ്കോട് ,മുംതസീര്‍ തങ്ങള്‍, ഹാഷിം അരിയില്‍, ഇര്‍ഷാദ് പടന്ന, സാദിഖുല്‍ അമീന്, ആസിഫലി കന്തല്‍, ഇര്‍ഷാദ് മൊഗ്രാല്‍, സിദ്ദീഖ് മൊഗ്രാല്‍, ജാബിര്‍ തങ്കയം സംബന്ധിച്ചു.
No comments:
Post a Comment