സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ അഭിനയിച്ച അന്ത്യകൂദാശ എന്ന സിനിമ യൂട്യൂബില്‍ റിലീസ് ചെയ്തു. കിരണ്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗണേഷ് കൃഷ്ണ, മീരാ നായര്‍, വിനുരാജ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു.[www.malabarflash.com]
ഗണേഷ് കൃഷ്ണയുടെ കഥാപാത്രത്തിന്റെ മാതാവിന്റെ വേഷത്തിലാണ് സരിത ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രണയം പശ്ചാത്തലമാക്കിയുള്ള ക്രൈംത്രില്ലറാണ് അന്ത്യകൂദാശ. നേരത്തെ ഗള്‍ഫുകാരന്റെ ഭാര്യ എന്ന ഹ്രസ്വചിത്രത്തിലും സരിത വേഷമിട്ടിരുന്നു.

No comments:
Post a Comment