അബ്‌കൈക്: [www.malabarflash.com] സൗദിയിലെ അബ്‌കൈക്കിനു സമീപമുള്ള ബൂതയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം ഭാരതിപുരം പത്തടി സ്വദേശിയും സൗദി അബ്‌കെക് നവോദയ സാംസ്‌കാരിക വേദി മത്താര്‍ യൂണിറ്റ് അംഗവുമായ കൈത്തക്കര പുത്തന്‍ വീട് നിഷാദ് (34) ആണ് മരിച്ചത്.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam New
എട്ട് മാസങ്ങള്‍ക്കു മുമ്പാണ് നിഷാദ് സൗദിയിലെത്തിയത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയായിരുന്നു അപകടം.നിഷാദ് സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു .
അബ്‌കൈക്ക് സെന്‍ട്രല്‍ ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അബ്‌കൈക്കില്‍ തന്നെ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അബ്‌കൈക്ക് സെന്‍ട്രല്‍ ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അബ്‌കൈക്കില്‍ തന്നെ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ : ലത്തീഫ. മക്കള്‍,മുഹമ്മദ് സാലി ( 7 ) മുഹമ്മദ് സാബിത്ത് (5) ഫാത്തിമ്മ ലത്തീഫി(3).
Keywords: Kasaragod News, Malabarflash, Malabarnews, Malayalam New

No comments:
Post a Comment