പിലാത്തറ: [www.malabarflash.com] ഒരു മാസം മുമ്പ് തെരുവുനായയുടെ കടിയേറ്റ യുവാവ് മരിച്ചു. പയ്യന്നൂര്‍ വീട്ടില്‍ ബാലന്റെ മകന് അജയകുമാറാണു (20) മരിച്ചത്. പിലാത്തറ പഴിച്ചിയില്‍ റോഡരികിലൂടെ നടന്നുപോകുമ്പോഴായിരുന്നു നായ കടിച്ചത്. തുടര്‍ന്നു ടെറ്റ്നസ് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം പേബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ഛിച്ചു മരണം സംഭവിച്ചു. പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരുന്നതാണു മരണത്തിനിടയാക്കിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സഹോദരങ്ങള്‍: രമാഭായി, വനജ.

No comments:
Post a Comment