Latest News

കരട് വാര്‍ഡ് വിഭജന പട്ടിക പ്രസിദ്ധീകരിച്ചു

ബേക്കല്‍: [www.malabarflash.com] പളളിക്കര ഗ്രാമപഞ്ചായത്ത് വിഭജിച്ച് പുതുതായി രൂപീകരിക്കുന്ന പളളിക്കര, പനയാല്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയ കരട് വാര്‍ഡ് വിഭജന പട്ടിക പ്രസിദ്ധീകരിച്ചു.
കരട് വിജ്ഞാപനം പളളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലും പളളിക്കര, പനയാല്‍ വില്ലേജ് ഓഫീസൂകളിലും http://lsgkerala.in/pallikerepanchayat വെബ്‌സൈറ്റിലും ലഭ്യമാണ്.

ഇതു സംബന്ധിച്ച ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ജൂണ്‍ 15നകം സെക്രട്ടറി, സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍, തിരുവനന്തപുരം എന്ന വിലാസത്തിലോ ജില്ലാ കളക്ടര്‍ക്ക് നേരിട്ടോ രജിസ്‌ട്രേര്‍ഡ് തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാം.


Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.