Latest News

സേട്ട് സാഹിബ് അനുസ്മരണം വെള്ളിയാഴ്ച

കുവൈററ്: [www.malabarflash.com] ഇന്ത്യന്‍ മര്‍ധിത ജന വിഭാഗങ്ങളുടെ അവകാശപ്പോരട്ടങ്ങളുടെ നായകനും മികച്ച പാര്‍ല മെന്റെറിയാനുമായിരുന്ന ഐ എന്‍ എല്‍ സ്ഥാപക പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണ യോഗം 12 ആം തിയ്യതി വെള്ളിയാഴ്ച വയ്കുന്നേരം 6 മണിക്ക് അബ്ബാസിയ ഹൈഡയിന്‍ ഹാളില്‍ നടക്കുമെന്ന് ഐ എം സി സി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ഷരീഫ് താമരശ്ശേരി അറിയിച്ചു. 

ജീവിതത്തില്‍ ഉടനീളം ആദര്‍ശം കൈവിടാതെ ജീവിച്ച സേട്ട് സാഹിബിന്റെ ജീവിന്റെ ജീവിതം മുന്‍ നിര്‍ത്തി ' രാഷ്ട്രീയം ധാര്‍മികത ' എന്നാ വിഷയത്തില്‍ സംവാദവും നടക്കും. കുവൈത്തിലെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.