Latest News

എസ് എസ് എഫ് മിന്‍ഹാജ് ക്യമ്പ് തുടങ്ങി

കാസര്‍കോട്: [www.malabarflash.com] എസ് എസ് എഫ് ദഅ്‌വ മുതഅല്ലിം സമിതിക്ക് കീഴില്‍ യൂണിറ്റ് തലങ്ങളില്‍ നടത്തപ്പെടുന്ന മിന്‍ഹാജ് ക്യമ്പിന് പുത്തിഗെ മുഹിമ്മാത്ത് ദഅ്‌വ കോളേജില്‍ വര്‍ണ്ണാഭമായ തുടക്കം. 

എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ ഉപാദ്ധ്യക്ഷന്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ മുഹിമ്മാത്ത് മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ ഉദ്ഘാടനം ചെയ്തു. 

ദഅ്‌വ മുതഅല്ലിം കണ്‍വീനര്‍ ഹാഫിള് ഇല്ല്യാസ് സഖാഫി പാടലടുക്ക ‘സംഘാടനം’ അവതരിപ്പിച്ചു. അബ്ദുല്ലത്തീഫ് സഖാഫി മുണ്ട്യത്തടുക്ക,സ്വാദിഖ് മുഗു സംബന്ധിച്ചു. അലി സിറാജ് സ്വാഗതവും യാസീന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala news, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.