കളനാട്: [www.malabarflash.com] സുന്നി മഹല്‍ ഫെഡറേഷന് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് രണ്ടായിരം കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റ് നല്കി.
കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവിക്ക് കിറ്റിന്റെ ലിസ്റ്റ് ഇബ്രാഹിം ഹാജി കളനാട് കൈമാറി.
ചടങ്ങില്‍ കളനാട് ജമാഅത്ത് ഖത്തീബ് അബ്ദുല്‍ ഖാദര്‍ മദനി, ജമാഅത്ത് ജനറല്‍ സെക്രട്ടറി ഖാദര്‍ തളങ്കര, താജുദ്ദീന് ചെമ്പിരിക്ക, സി.ബി. അബ്ദുല്‍ റഹിമാന്‍, റഫീഖ് കളനാട്, ടി.കെ. അബ്ദുല്‍ റഹിമാന്‍ സംബന്ധിച്ചു.

No comments:
Post a Comment