ഷാന്‍ഡോംഗ്: [www.malabarflash.com] സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ശേഷം അതിന്റെ മുകളില്‍ കിടന്ന് ഉറങ്ങുന്നത് ശീലമാക്കിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
ഗുവാംഗ് കുന്‍ഹാന്‍ എന്ന മധ്യവയസ്‌കനെയാണ് ആയിരക്കണക്കിന് അടിവസ്ത്രങ്ങളുമായി പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കാറുണ്ടെന്നും എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായത് കൊണ്ടാണ് ആളെ തിരിച്ചറിയാന്‍ വൈകിയതെന്ന് പോലീസ് പറഞ്ഞു.
വീടുകളുടെ പുറത്തിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ശേഷം, അതിന് മുകളില്‍ കിടന്ന് ഉറങ്ങുകയാണ് ഇയാളുടെ ശീലമെന്ന് പോലീസ് പറഞ്ഞു. ഓരേ സ്ഥലത്ത് നിന്ന് തുടര്‍ച്ചയായി അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നത് ശ്രദ്ധിച്ചതോടെയാണ് പോലീസും പ്രദേശവാസികളും നീരിക്ഷണം ശക്തമാക്കിയത്.
അടുത്ത ദിവസം മോഷണത്തിനിറങ്ങിയ ഇയാളെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആയിരക്കണക്കിന് അടിവസ്ത്രങ്ങള്‍ കണ്ടെത്തിയത്.
Keywords: World News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment