തിരുവനന്തപുരം: [www.malabarflash.com]മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നിര്യാണത്തെത്തുടര്‍ന്നു സംസ്ഥാനത്തു സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആദ്യം അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.
ഏഴു ദിവസം ദുഃഖാചരണം ഉണ്ടായിരിക്കും.
''ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുത്. എന്നെ സ്‌നേഹിക്കുന്നെങ്കില്‍ അവധിക്കു പകരം ഒരു ദിവസം അധികം ജോലി ചെയ്യുക'' എന്ന് ഡോ. അബ്ദു!ല്‍ കലാം പറഞ്ഞിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment