ശ്രീബാല കെ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ 24×7 -ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീപാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. ചാനല്‍ മേധാവിയും വാര്‍ത്താ അവതാരകനുമായാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നിഖില വിമല്‍ ആണ് ചിത്രത്തില്‍ ദിലീപിന്റെ നായിക. സുഹാസിനി, ലെന, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.[www.malabarflash.com]
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഇണം നല്‍കുന്നു. സമീര്‍ ഹക്ക് ആണ് ഛായാഗ്രഹകന്‍. ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

No comments:
Post a Comment