നാഗ്പൂര്‍: [www.malabarflash.com] അന്പത്തിനാലാം ജന്മദിനത്തില് തന്നെ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന് കുടുംബം ജന്മദിനകേക്ക് അയച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അര്‍ധ രാത്രിയാണ് കുടുംബാംഗങ്ങള്‍ കേക്ക് അയച്ചു നല്‍കിയത്.
മേമന്റെ സഹോദരന് സുലൈമാനും ബന്ധു ഉസ്മാനും ബുധനാഴ്ച തന്നെ നാഗാപൂരിലെത്തി ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചിരുന്നു. യാക്കൂബ് മേമനൊപ്പം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാതാവ് ഹനീഫ്, സഹോദരന് സുലൈമാന്‍, യാക്കൂബിന്റെ ഭാര്യ രഹിന്‍ എന്നിവരെ കേസില്‍ തെളിവില്ലെന്നു കണ്ടു കോടതി വെറുതെവിട്ടിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
മേമന്റെ സഹോദരന് സുലൈമാനും ബന്ധു ഉസ്മാനും ബുധനാഴ്ച തന്നെ നാഗാപൂരിലെത്തി ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചിരുന്നു. യാക്കൂബ് മേമനൊപ്പം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാതാവ് ഹനീഫ്, സഹോദരന് സുലൈമാന്‍, യാക്കൂബിന്റെ ഭാര്യ രഹിന്‍ എന്നിവരെ കേസില്‍ തെളിവില്ലെന്നു കണ്ടു കോടതി വെറുതെവിട്ടിരുന്നു.
No comments:
Post a Comment