കണ്ണൂര്‍: [www.malabarflash.com] പള്ളിക്കുന്നില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന എല്‍കെജി വിദ്യാര്‍ഥി മരിച്ചു. ഇടച്ചേരി ടിസി മുക്കിലെ ചിമ്മിണിയന്‍ ഹൗസില്‍ സജിത്ത്-ഷൈനി ദമ്പതികളുടെ മകന്‍ ആകാശ് (നാല്) ആണ് മരിച്ചത്.
Keywords: kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
തളാപ്പ് മിക്‌സഡ് യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
No comments:
Post a Comment