കൊച്ചി:[www.malabarflash.com] അടുത്ത് തന്നെ തിയേറ്ററുകളില്‍ എത്തുന്ന സുരേഷ് ഗോപിയും ഹണി റോസും പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന 'മൈ ഗോഡ്'ന്റെ ഗാനങ്ങള്‍ ഓഡിയോ ലേബലായ Muzik247 റിലീസ് ചെയ്തു.
എം. മോഹനന്‍ സംവിധാനം നിര്‍വഹിച്ച 'മൈ ഗോഡ്', കാരുണ്യ വി ആര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മഹീന്ദ്രന്‍ പുതുശ്ശേരിയും ഷൈന കെ.വിയുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. തിരക്കഥ രചിട്ടുള്ളത് ജിയോ മാത്യുയും നിജോ കുറ്റിക്കാടുമാണ്. ശ്രീനിവാസന്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, മാസ്റ്റര്‍ ആദര്‍ശ്, ശ്രീജിത്ത് രവി, ചാലി പാലാ, ലെന, രേഖ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News
ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൂന്ന് ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുള്ളത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സംഗീത സംവിധായകാന്‍ ബിജിബാല്‍ ആണ്.
എം. മോഹനന്‍ സംവിധാനം നിര്‍വഹിച്ച 'മൈ ഗോഡ്', കാരുണ്യ വി ആര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മഹീന്ദ്രന്‍ പുതുശ്ശേരിയും ഷൈന കെ.വിയുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. തിരക്കഥ രചിട്ടുള്ളത് ജിയോ മാത്യുയും നിജോ കുറ്റിക്കാടുമാണ്. ശ്രീനിവാസന്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, മാസ്റ്റര്‍ ആദര്‍ശ്, ശ്രീജിത്ത് രവി, ചാലി പാലാ, ലെന, രേഖ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment