ബേക്കല്‍: [www.malabarflash.com] കാരുണ്യം ഖിള്‌രിയയുടെ ലോഗോ പ്രകാശനം ചെയര്‍മാന്‍ അലീജ് ഇബ്രാഹിമിനു നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നിര്‍വഹിച്ചു.
ഇസ്മായില്‍ താനൂര്‍, ഹനീഫ കെ.കെ, അബ്ബാസ് ബി.കെ, ശംനാസ് ഹസൈനാര്‍, ആഷിഫ് ആമു, സലാം അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment