മഞ്ചേശ്വരം: [www.malabarflash.com] പോലീസിന്റെ വാഹന പരിശോധനയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്
ഉപ്പള മൂസോടി കടപ്പുറത്തെ ഉസ്മാന്റെ മകന്‍ നൗഫല്‍ (19) ആണ് അപകടത്തില്‍പെട്ടത്. ഗുരുതര പരിക്കേറ്റ യുവാവിനെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചു.
വെള്ളിയാഴ്ച്ച വൈകുന്നേരം 6.30 ഓടെ ഹൊസങ്കടി ടൗണിലാണ് അപകടം നടന്നത്. ടൗണില്‍ വാഹന പരിശോധന നടത്തുകയായിരുന്ന മഞ്ചേശ്വരം എസ്.ഐയുടെ വാഹനം കണ്ടതോടെ ബൈക്ക് തിരിക്കുന്നതിനിടെ ഒരു പൊലിസുക്കാരന്‍ ബൈക്കിനെ ഓടിക്കാന്‍ ശ്രമിക്കുകയും നിയന്ത്രണം വിട്ട ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ബോധരഹിതനായ നൗഫലിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടയില്‍ ആംബുലന്‍സ് ഒരു ഡ്രൈവിംഗ് സ്‌കൂളിന്റെ കാറുമായി കൂട്ടിയിടിക്കുകയും ചെയ്തു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment