വ്യാഴാഴ്ച രാവിലെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹസൈനാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലക്ക് പരിക്കേറ്റ് ചോര വാര്‍ന്നൊഴുകിയത് മരണത്തില്‍ നാട്ടുകാരില്‍ ദുരൂഹത ഉയര്‍ന്നിരുന്നു. മരിക്കുന്നതിനു തലേന്ന് രാത്രി ഹസൈനാര്‍ ഭാര്യയുമായും മറ്റും വഴക്കിട്ടതായി പറയപ്പെടുന്നു. ഇതിനിടയില്‍ വീണ് തലക്ക് പരിക്കേറ്റതാകാമെന്നാണ് പോലീസ് അനുമാനിക്കുന്നത്.
ഹസൈനാറിന്റെ ഭാര്യ ആയിഷയും മക്കളെയും ബേക്കല്‍ പോലീസ് ചോദ്യം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment