ഉദുമ: [www.malabarflash.com] ഉദുമ പടിഞ്ഞാര്‍ കോട്ടകുന്ന് മസ്ജിദ് കമ്മിറ്റി മിഡില്‍ ഈസ്റ്റ് റംസാന്‍ പെരുന്നാള്‍ റിലീഫ് നന്മ 2015 കിറ്റ് വിതരണം ചെയ്തു. മഹല്ലിലെ 26 നിര്‍ധന കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്.
സി പി ഉസ്താദ് പ്രാര്ത്ഥന നിര്‍വഹിച്ചു. കെ കെ ഷാഫി ഹാജി, ഖത്തര്‍ അബ്ദുള്ള ഹാജി, സ്പീഡ്‌വേ ഷാഫിഹാജി, കെ കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, കെ കെ നസീര്‍, അബ്ദുല്ലകുഞ്ഞി ഹാജി .ബി, കല്ലിങ്കാല്‍ അബ്ദുള്ള, മൊയിതീന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
ഉമര്‍ ഫാറൂക്ക് സ്വാഗതവും മൊയ്തീന്‍ കുട്ടി നന്ദിയും പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment