Latest News

നായന്മാര്‍മൂലയിലെ എസ് അബ്ദുല്ല ഹാജി നിര്യാതനായി

കാസര്‍കോട്: [www.malabarflash.com] പൗര പ്രമുഖനും മുന്‍കാല മുസ്‌ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്ന നായന്മാര്‍മൂലയിലെ എസ് അബ്ദുല്ല ഹാജി (85) നിര്യാതനായി. 

നായന്മാര്‍ മൂല വാര്‍ഡ് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട്, ബദര്‍ ജമാഅത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് ശാഫി (സൗദി), അബ്ദുല്‍ ഹമീദ് (വ്യാപാരി നായന്മാര്‍മൂല), എസ്. റഫീഖ്, എസ്. ഖലീല്‍(കോണ്‍ട്രാക്ടര്‍), ബീഫാത്തിമ, ആയിഷ, റസിയ. മരുമക്കള്‍: ഫൗസിയ, ഖൈറുന്നിസ, സക്കീന ചാല, മുംതാസ്, ടി.എം.എ. ഹമീദ്, ബഷീര്‍ മജല്‍, അബ്ദുല്ല ബെണ്ടിച്ചാല്‍.



Keywords: Kasaragod News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.