ഉദുമ: [www.malabarflash.com] ജിദ്ദ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിററി മണ്ഡലത്തിലെ 150 കുടുംബങ്ങള്‍ക്ക് റംസാന്‍ കിററ് നല്‍കി.
കുററിക്കോല്‍ പടുപ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കെ.ബി.എം ഷെരീഫ് കുററിക്കോല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ജിദ്ദ കെ.എം.സി.സി ഉദുമ മണ്ഡലം ട്രഷറര്‍ അഷ്‌റഫ് പാക്യാര, ലത്തീഫ് പടുപ്പ് സംബന്ധിച്ചു.
ജിദ്ദ കെ.എം.സി.സി ഉദുമ മണ്ഡലം ട്രഷറര്‍ അഷ്‌റഫ് പാക്യാര, ലത്തീഫ് പടുപ്പ് സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment