കോഴിക്കോട്: [www.nalabarflash.com] കോഴിക്കോട് വാഹനാപകടത്തില്‍ ശബരിമല തീര്‍ഥാടകരായ മൂന്നു പേര്‍ മരിച്ചു. ദേശീയപാതയില്‍ അഴിഞ്ഞിലത്തായിരുന്നു അപകടം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടൊമ്പോയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശി മഞ്ജുനാഥ്, തിലക്‌നാഥ്, അനില്‍ ചൗരി എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടൊമ്പോയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശി മഞ്ജുനാഥ്, തിലക്‌നാഥ്, അനില്‍ ചൗരി എന്നിവരാണ് മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment