Latest News

മഞ്ചേശ്വരം യതീംഖാന ദുബൈ കമ്മിറ്റി ഭാരവാഹികള്‍

ദുബൈ:[www.malabarflash.com] അഗതികളെയും അനാതകളെയും സഹായിക്കലും സംരക്ഷിക്കലും ഉത്തമ സമുദായത്തിന്റെ ബാധ്യതയാണെ് മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം യതീം ഖാനയുടെ ദുബൈ കമ്മിറ്റി രൂപീകരണ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

യൂസഫ് സൂബയ്യകട്ടയുടെ അദ്ധ്യക്ഷതയില്‍ ദേര റാഫി ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ യതീംഖാന സെക്രട്ടറിയായിരുന്ന കെ.ഇ.അബൂബക്കറിനെ അനുസ്മരിച്ചു

എരിയാല്‍ മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി നെല്ലറ ശംസുദ്ദീന്‍, ഹക്കീം തങ്ങള്‍, അബ്ദുല്ല സ്പിക്ക്, അബ്ദുല്ല സുബയ്യകട്ട, അന്‍സാര്‍ കൊച്ചിന്‍, അഡ്വ: ഇബ്രാഹിം ഖലീല്‍, ശാഫി ഹാജി, ഹസൈനാര്‍ ബീജന്തടുക്ക, അയ്യൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, ജാക്കി റഹ്മാന്‍, സത്താര്‍ ആലംപാടി, ഗഫൂര്‍ എരിയാല്‍, സുബൈര്‍ കുബണൂര്‍, ഇബ്രാഹിം മിഹ്‌റാജ്, അബ്ദുല്ല വൊര്‍ക്കാടി, സലീം ഉപ്പള, സലീം കുഞ്ചത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു ശബീര്‍ കീഴൂര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: 
രക്ഷാതികാരികള്‍: ചെര്‍ക്കളം അബ്ദുല്ല, ഖാദര്‍ തെരുവത്ത്, യഹ്‌യ തളങ്കര, ലത്തീഫ് ഉപ്പള, മെട്ട്രോ മുഹമ്മദ് ഹാജി, അബ്ദുല്ല സ്പിക്ക്, ഹംസ തൊട്ടി, ഹംസ മധൂര്‍, കെ.എം.അബ്ബാസ്, അബ്ദുല്ല സുബൈയ്യക്കട്ട, സയ്യിദ് ഹക്കീം തങ്ങള്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി.

ചെയര്‍മാന്‍: യൂസഫ് സൂബയ്യകട്ട, ജനറല്‍ കണ്‍വീനര് അഷ്‌റഫ് കര്‍ള, വര്‍ക്കിഗ് കണ്‍വീനര്‍ : ശബീര്‍ കീഴൂര്‍, ട്രഷറര്‍ ശംസുദ്ധീന്‍ നെല്ലറ, വൈസ്. ചെയര്‍മാന്‍മാര്‍: ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, ശാഫി ഹാജി പൈവളിക, അഡ്വ: ഇബ്രാഹിം ഖലീല്‍, അയ്യൂബ് ഉറുമി, ഡോ: ഇസ്മായില്‍, റാഫി പള്ളിപുറം, കണ്‍വീനര്
ഫൈസല്‍ പട്ടേല്‍, ഖാദര്‍ ഉളുവാര്‍, ഹസൈനാര്‍ ബീജന്തടുക്ക, സലീം കുഞ്ചത്തൂര്‍, റഹ്മാന്‍ ഉദുമ.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.