ചെറുവത്തൂര്‍: [www.malabarflash.com]സാര്‍തഥ താല്പര്യങ്ങള്‍ക്ക് വേണ്ടി പരിസ്ഥിതിയെ അനുദിനം ചൂഷണത്തിന് വിധേയമാക്കുമ്പോള്‍ പുതുതലമുറക്കായ് പരിസ്ഥിതി സംരക്ഷണത്തിന്റ സന്ദേശം ഉയര്‍ത്തി പയ്യങ്കി അല്‍ മദാര്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തന പരിധിയിലുളള മുഴുവന്‍ വീടുകളിലും സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കുന്ന 'തൊടിയില്‍ ഒരു മരം' എന്ന ബൃഹത് പദ്ധതി ആരംഭിച്ചു.
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം അല്‍ മദാര്‍ ഓഡിറ്റോറിയത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. വി കെ റഫീഖ് ഹാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ മാസ്റ്റര്‍ പയ്യങ്കി, എ വി അബ്ദുല്‍ റഹ്മാന്‍ ഹാജി, കെ കുഞ്ഞികൃഷ്ണന്‍, വി കെ നാസര്‍ ഹാജി, വി.നാരായണന്‍, കുഞ്ഞബ്ദുളള, അറഫാത്ത് ചെറുവത്തൂര്‍, എം കെ സഫീര്‍, കെ വി അസീസ് ഹാജി, എ എം അമീന്‍, എസ് വി സമീര്‍, കെ എം സി താജുദ്ദീന്‍ തുടങ്ങിവര്‍ സംസാരിച്ചു.
എ ആര്‍ എം മുഹമ്മദ് ഷഹീദ് സ്വാഗതവും ഹനീഫ വി കെ നന്ദിയും പറഞ്ഞു.
എ ആര്‍ എം മുഹമ്മദ് ഷഹീദ് സ്വാഗതവും ഹനീഫ വി കെ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment