ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ നടക്കുന്ന ഹജ്ജ് ക്ലാസ്സ് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി ഉദ്ഘാടനം ചെയ്യും. സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അദ്ധ്യക്ഷത വഹിക്കും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഹജ്ജ് കര്‍മ്മരേഖ അവതരിപ്പിക്കും.
പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, സി.എച്ച്.അഹമ്മദ് അശ്‌റഫി മൗലവി, സി.എച്ച്.കുഞ്ഞബ്ദുള്ള ഹാജി കല്ലൂരാവി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയ്‌നര്‍ സൈനുദ്ധീന്‍, സി.അബ്ദുല്ലഹാജി ചിത്താരി, സി.എച്ച്.ആലിക്കുട്ടിഹാജി, അബ്ദുസ്സത്താര്‍ പെരിയ, ശാഫിഹാജി അറഫ, അശ്‌റഫ് കരിപ്പോടി, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, അബ്ദുസ്സത്താര്‍ പഴയകടപ്പുറം, മൂസ പടന്നക്കാട്, നൗഷാദ് അഴിത്തല,, സി.എ.ഹമീദ് മൗലവി, പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി, അലി പൂച്ചക്കാട്, മടിക്കൈ അബ്ദുല്ല ഹാജി, ബശീര്‍ മങ്കയം തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment