Latest News

അബുദാബിയില്‍ മരിച്ച നീലേശ്വരം സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

നീലേശ്വരം:[www.malabarflash.com] അബുദാബിയില്‍ മരിച്ച യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ കെ .വി രാഘവന്‍ എം. രാധ ദമ്പതികളുടെ മകന്‍ കെ.വി. ദേവന്‍ (26) ആണ് മരിച്ചത്. ബൈനൂന ലബോറട്ടറിയില്‍ കെമിക്കല്‍ എഞ്ചിനീയറായിരുന്നു.

രാവിലെ മംഗലാപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം 11 മണിക്ക് തൈക്കടപ്പുറത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. സഹോദരങ്ങള്‍; മാനസ, അമല.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.