ബെല്ലാരി: [www.malabarflash.com] കര്‍ണാടകയിലെ ബെല്ലാരിയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ തനൂജ്, നിധിന്, രജന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം.
ബൊലേറൊ ജീപ്പ് കനാലിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് മൂന്നംഗ സംഘത്തെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് 12 മണിയോടെ മൂന്നു പേരുടെയും മൃതദേഹം കണ്ടെ ത്തിയത്.
ബെല്ലാരി ആസ്ഥാനമായ സൗഭാഗ്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണുിവര്.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment