Latest News

അമ്മയുടെ പ്രായമുള്ള സ്ത്രീക്കൊപ്പം യുവാവ് ഒളിച്ചേടി.

നീലേശ്വരം:[www.malabarflash.com] അമ്മയുടെ പ്രായമുള്ള സ്ത്രീക്കൊപ്പം യുവാവ് ഒളിച്ചേടി. നീലേശ്വരം രാജാറോഡിലെ ഒരു മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനായ 24 കാരനാണ് 45 വയസുള്ള കുടിയേറ്റക്കാരിക്കൊപ്പം ഒളിച്ചോടിയത്.

മലയോരത്തുനിന്നും നീലേശ്വരത്തിന് സമീപം കെട്ടിടം വിലക്കെടുത്ത് താമസിക്കുന്ന സ്ത്രീയും യുവാവും തമ്മില്‍ ഏറെ നാളായി കടുത്ത പ്രണയത്തിലായിരുന്നുവത്രെ.സ്ത്രീ ഭക്ഷണം കഴിച്ചില്ലെങ്കില്‍ പൊട്ടികരയുന്ന കാമുകന് അവരെ പിരിഞ്ഞിരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഒളിച്ചോടിയത്.

ഒളിച്ചോട്ടം സംബന്ധിച്ച് ഇതുവരെ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.