ചെന്നൈ: [www.malabarflash.com] തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചു വാട്‌സ് ആപ്പില്‍ സന്ദേശം പ്രചരിപ്പിച്ചെന്ന കുറ്റത്തിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെല്ലൂര്‍ സ്വദേശി കുമാരനാണ് അറസ്റ്റിലായത്.
ജയലളിത മാരകമായ രോഗത്തെ തുടര്‍ന്ന് വിശ്രമിക്കുകയാണെന്ന് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനാല്‍ വാര്‍ത്ത ശരിയാണെന്ന രീതിയില്‍ കുമാരന്‍ വാട്‌സ് ആപ്പ് വഴി ഇക്കാര്യം പ്രചരിപ്പിക്കുകയായിരുന്നു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment