കാസര്‍കോട്: [www.malabarflash.com] പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ശമ്പളക്കമീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയുക, എല്ലാ ഒഴിവുകളിലേക്കും ഉടന്‍ നിയമനം നടത്തുക, തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐ കളകട്രേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു
മാര്‍ച്ച് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം പിപി ദിവ്യ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ രാജ്‌മോഹന്‍ അദ്ധ്യക്ഷനായി. വി പ്രകാശന്‍,ടികെ മനോജ്, വിപി രാജീവന്‍,ശിവജി വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment