വിഴിഞ്ഞം: [www.malabarflash.com] ഒമ്പതു വയസ്സുകാരനെ ചതുപ്പില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെി. പ്രകൃതിവിരുദ്ധ പീഡനം ചെറുക്കുന്നതിനിടെയാണ് കൊലപാതകം. സംഭവത്തില്‍ സമീപവാസിയായ 17കാരന്‍ പൊലീസ് കസ്റ്റഡിയിലായതായി സൂചന. വിഴിഞ്ഞം മുല്ലൂര്‍ മുള്ളുവിള വീട്ടില്‍ ജോണി-ഷീജാകുമാരി ദമ്പതിമാരുടെ ഏക മകന്‍ ജിത്തുവിനെയാണ് വലിയവീട് കുളത്തിനു സമീപത്തെ കുറ്റിക്കാട്ടിലെ ചതുപ്പ് പ്രദേശത്തെ വെള്ളക്കെട്ടില്‍ പരിക്കേറ്റു മരിച്ചനിലയില്‍ കണ്ടത്തെിയത്.
പൊലീസ് പറയുന്നതനുസരിച്ച് ഞായറാഴ്ച വൈകുന്നേരമാണ് സംഭവമറിയുന്നത്. മീന്‍ പിടിക്കാനെന്ന പേരിലാണ് ബാലനെ ഇവിടേക്ക് പ്രതി കൊണ്ടുപോയത്. പ്രകൃതിവിരുദ്ധ പീഡനത്തിനുള്ള ശ്രമം ബാലന്‍ എതിര്‍ത്തതാണ് കൊലക്കു കാരണമെന്ന് പൊലീസ് പറഞ്ഞു. ശ്രമം തടഞ്ഞ ബാലന്‍െറ മുഖത്ത് കുപ്പികൊണ്ടടിച്ചു, ചവിട്ടി വീഴ്ത്തി. കമഴ്ത്തിക്കിടത്തി പീഡനശ്രമം നടത്തിയെന്നും തുടര്‍ന്ന് ബാലനെ തിരിച്ചുകിടത്തി പ്രതി സ്ഥലം വിട്ടെന്നും പൊലീസ് പറഞ്ഞു.
ഇതുവഴി കടന്നുപോയ നാട്ടുകാരിലൊരാളാണ് ബാലന്‍ കിടക്കുന്ന വിവരം പുറത്തറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 17 കാരനെക്കുറിച്ച് സൂചന ലഭിച്ചതെന്ന് സ്ഥലത്തത്തെിയ ഫോര്‍ട്ട് അസി.കമീഷണര്‍ സുധാകരപിള്ള പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment