തളങ്കര:[www.malabarflash.com] മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ പ്രസിദ്ധീകരിക്കുന്ന 'ഇമാമ പെരുന്നാള്‍ സപ്ലിമെന്റ'് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളിക്ക് നല്‍കി പ്രകാശനം ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഖാസി ഹൗസില്‍ നടന്ന പരിപാടിയില്‍ മന്‍സൂര്‍ ഹുദവി മുള്ളേരിയ, ഇബ്രാഹിം ഹുദവി ബെളിഞ്ചം, അര്‍ഷദ് ഹുദവി ബാങ്കോട്, ഹാശിം ഹുദവി പള്ളങ്കോട്, സ്വാദിഖ് ഹുദവി ആലംപാടി, അബ്ദുനാഫി ഹുദവി അങ്കോല, ഖലീല്‍ ഹുദവി പള്ളം സംബന്ധിച്ചു.


No comments:
Post a Comment