നായന്മാര്മൂല:[www.malabarflash.com] അലംപാടിയിലെ ഖുവൈത്ത് മുഹമ്മ്ദ് കുഞ്ഞി ഹാജി (84) നിര്യാതനായി. പരേതനായ അബ്ബാസിന്റെ മാകനാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഭാര്യ ആയിഷ.,മക്കള്‍ അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, ഇസ്മയില്‍, സിദ്ദീഖ്, അബ്ദുല്‍ റഹ്മാന്,സുഹ്റ, ആമിന, മിസ്റിയ, സുമയ്യ.മരുമക്കള്‍ അബ്ദുല്ല ഖുവൈത്ത്, മൊയ്തു, ഹനീഫ, മുഹമ്മദ്.
ദീര്‍ഘകാലം എസ്.വൈ.എസ് ആലംപാടി ശാഖ പ്രസിഡണ്ടായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ആലംപാടി ഖിളര്‍ ജുമാമസ്ജിദില്‍ ഖബറടക്കും.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ആലംപാടി ഖിളര്‍ ജുമാമസ്ജിദില്‍ ഖബറടക്കും.
No comments:
Post a Comment