Latest News

തൃക്കാണ്ണാട് ക്ഷേത്ര നടപ്പന്തല്‍ നിര്‍മ്മാണം; ധര്‍മ്മസ്ഥല രക്ഷാധികാരി രണ്ടു ലക്ഷംനല്‍കി

ഉദുമ[www.malabarflash.com]: തൃക്കാണ്ണാട് ത്രയംബകേശ്വരക്ഷേത്രം നടപ്പന്തല്‍ നിര്‍മ്മാണഫണ്ടിലേക്ക് ധര്‍മ്മസ്ഥല രക്ഷാധികാരി ഡോ; ഡി വീരേന്ദ്രഹെഗ്ഡ രണ്ടു ലക്ഷം രൂപ നല്‍കി.

ധര്‍മ്മസ്ഥല പ്രോജെക്ട് ഓഫീസര്‍ സന്ധ്യാ വി ഷെട്ടി, നിര്‍മ്മാണക്കമ്മിറ്റി ചെയര്‍മാന്‍ എ ബാലകൃഷ്ണന്‍നായര്‍ക്ക് ചെക്ക് കൈമാറി. കെവീസ് ബാലകൃഷ്ണന്‍, കെ വി ബാലകൃഷ്ണന്‍, നാരായണന്‍, രവിശങ്കര്‍, ജയനന്ദന്‍ പാലക്കുന്ന്,എം പി കുഞ്ഞിരാമന്‍, സി വി സതീശന്‍, കെ ജെ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.