ചെറുവത്തൂര്‍:[www.malabarflash.com] ചെറുവത്തൂരിലെ വിജയ ബാങ്ക് ശാഖയില്‍ കവര്‍ച്ച. കെട്ടിടത്തിന്റെ ചുമര് തുരന്ന് സ്ട്രോങ്ങ് റൂമില്‍ കയറി ലോക്കറുകള്‍ പൊളിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു.
പണവും സ്വര്‍ണ്ണവുമടക്കം 4 കോടിയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമിക വിവരം. സ്ട്രോങ്ങ് റൂമിന്റെ മൂന്ന് വാതില്‍ പൊളിച്ച നിലയിലാണ്. വന്‍ കവര്‍ച്ചാ സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് വിവരം.
ചെറുവത്തൂര്‍ മത്സ്യ മാര്‍ക്കറ്റിന് സമീപമാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.
ചെറുവത്തൂര്‍ മത്സ്യ മാര്‍ക്കറ്റിന് സമീപമാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment