മേല്‍പറമ്പ്:[www.malabarflash.com] വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് വീട്ടമ്മ മരിച്ചു. മേല്‍പറമ്പ് ചളിയങ്കോട്ടെ മുഹമ്മദ് ഷാഫിയുടെ ഭാര്യ ഖദീജ (55)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വീട്ടുമുറ്റത്തെ കിണറില്‍ നിന്ന് വെള്ളം കോരുന്നതിനിടെയാണ് കാല്‍വഴുതി വീണത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
മക്കള്‍: ഷംസീര്‍, സമീര്‍, പരേതനായ സലാം.
No comments:
Post a Comment