സംഘടനയുടെയും, ആദര്‍ശത്തിന്റെയും, പാര്‍ട്ടിയുടെയുടെയും പേരില്‍ കേരളത്തിലും സംഘട്ടനങ്ങളും, കൊലപാതകങ്ങളും കൂടി കൂടി വരുന്നു.
ഇതിനൊരും അന്ത്യമുണ്ടാകണം.
എല്ലാ മുസ്‌ലിം സമുദായ നേതാക്കളും ചേര്‍ന്ന് ഐക്യപ്പെടാവുന്ന കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും
യോചിച്ച് പോകാവുന്ന കാര്യങ്ങളില്‍ ഒരുമയോടെ മുന്നേറാനും സന്‍മനസ് കാണിക്കുകയും വേണം.
ഭിന്നിച്ച് പോകുന്നതിനെക്കാളും കൂടുതല്‍ കാര്യങ്ങള്‍ ഒന്നിച്ച് പോകുവാന്‍ നമ്മുടെ ഇടയിലുണ്ട്
അതിന് തുടക്കം കുറിക്കുന്നതാവട്ടെ ഈ ബലിപെരുന്നാള്‍ സുദിനം....
അല്ലാഹു അനുഗ്രഹിക്കട്ടെ.......


No comments:
Post a Comment