Latest News

പളളിക്കര പളളിപ്പുഴയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

പളളിക്കര:[www.malabarflash.com] പളളിപ്പുഴയില്‍ മുസ്ലിംലീഗില്‍ വീണ്ടും കൂട്ടരാജി. അമ്പതോളം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഐ എന്‍ എല്ലില്‍ ചേര്‍ന്നതായി നേതാക്കള്‍ അറിയിച്ചു.

ഐ.എന്‍.എല്ലിലേക്ക് വന്ന പ്രവര്‍ത്തകരെ മെമ്പര്‍ഷിപ്പ് നല്‍കി നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് സ്വീകരിച്ചു. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം സംബന്ധിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.