ഉദുമ[www.malabarflash.com]:വീടുനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീവെച്ചു, ഉദുമ കോതാറമ്പത്തെ കെ.വി.രാധാകൃഷ്ണന്റെ കാറിനാണ് വ്യാഴാഴ്ച രാത്രി 12.30 മണിയോടെ അജ്ഞാതര്‍ തീവെച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തീകത്തുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. പെടോള് ഒഴിച്ച് കത്തിച്ചതാണെന്ന് സംശയിക്കുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment