Latest News

മധ്യവയസ്‌കന്‍ കിണറ്റില്‍ വീണു മരിച്ചു

നീലേശ്വരം: [www.malabarflash.com] മധ്യവയസ്‌കന്‍ കിണറ്റില്‍ വീണു മരിച്ചു. കോളംകുളത്തെ കുറ്റിയാട്ട് വീട്ടില്‍ ശങ്കരനാണ് (50) മരിച്ചത്. അബദ്ധത്തില്‍ വീട്ടുമുറ്റത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ വീഴുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാടു നിന്നും അഗ്‌നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: നാരായണി. മക്കള്‍: ശിവദാസ്, ശരണ്യ, ശ്യാമ.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.