ഉദുമ:[www.malabarflash.com] ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന സംസ്ഥാന ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സെന്റ് തോമസ് സ്‌കൂള്‍ തിരുവനന്തപുരം വിജയികളായി. ഫൈനല്‍ മത്സരത്തില്‍ ഇന്‍ഫന്റ് ജീസസ് ആംഗ്ലോ സ്‌കൂള്‍ കൊല്ലത്തെ 5-4 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
ടൂര്‍ണ്ണമെന്റ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റും കാസര്‍കോട് ജില്ലാ അസോസിയേഷന്‍ പ്രസിഡന്റുമായ ഫാറൂഖ് ഖാസ്മി ഉദ്ഘാടനം ചെയ്തു.
ടൂര്‍ണ്ണമെന്റ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റും കാസര്‍കോട് ജില്ലാ അസോസിയേഷന്‍ പ്രസിഡന്റുമായ ഫാറൂഖ് ഖാസ്മി ഉദ്ഘാടനം ചെയ്തു.
ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാളും എ.എസ്.ഐ.എസ്.സി സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ എം.രാമചന്ദ്രന്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
ഒക്‌ടോബര്‍ 9,10,11 തീയ്യതികളില്‍ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ വെച്ച് നടക്കുന്ന ദേശീയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന കേരള ടീമിനെ തെരഞ്ഞെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment