മുക്കം:[www.malabarflash.com] സംഘപരിവാര്‍ ശക്തികളുടെ സഹായത്തോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതരെ ചുട്ടുകൊല്ലുന്നതിലും കേന്ദ്രമന്ത്രി ദളിതരെ പട്ടിയോട് ഉപമിച്ചതിലും പ്രതിഷേധിച്ച് ബിജെപി വനിതാ നേതാവ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു.
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി കെ. കമലമാണു സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍മാറിയത്.
തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ സ്ഥാനാര്‍ഥി മത്സരരംഗത്തുനിന്നു പിന്‍മാറിയതു ബിജെപിക്കു തിരിച്ചടിയായി.
തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ സ്ഥാനാര്‍ഥി മത്സരരംഗത്തുനിന്നു പിന്‍മാറിയതു ബിജെപിക്കു തിരിച്ചടിയായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment