ഉദുമ:[www.malabarflash.com] മാങ്ങാട് മോലോത്തുങ്കാല്‍ ശ്രീ ബാലഗോപാല ക്ഷേത്രത്തിന് സമീപത്ത് ചേവിരി രത്‌നാകരന്‍ നായര്‍ (62)നിര്യാതനായി. ദീര്‍ഘകാലം ദുബൈയിലായിരുന്നു. അണിഞ്ഞയിലെ ചേവിരി രുഗ്മണി അമ്മയുടെ (അമ്മാളു)യുംപരേതനായ നാരായണന്‍ നായരുടെയും മകനാണ്.
ഭാര്യ: കരിച്ചേരി തങ്കമണി. മക്കള്‍: രജീഷ്, ഉണ്ണികൃഷ്ണന്‍ (ഇരുവരും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, ബംഗളൂരു). മരുമകള്‍: ലിജിന (മയ്യല്‍). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (ഗള്‍ഫ്), കുഞ്ഞിരാമന്‍, ഭാസ്‌കരന്‍ (ഗള്‍ഫ്), ശശിധരന്‍, പവിത്രന്‍, ജയരാജന്‍ (ഗള്‍ഫ്), രാധാമണി (മഞ്ചക്കല്ല്), ശ്രീദേവി (ഒറ്റമാവുങ്കാല്‍).

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment