ബുധനാഴ്ച രാത്രിയുണ്ടായ മുസ്‌ലിം ലീഗ്, ഐ.എന്‍.എല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോട്ടലുകളടക്കമുളള വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 7.30 ഓടെ നിര്‍ബന്ധിച്ച് അടപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ വൈകുന്നേരം 7 മണിക്ക് ശേഷം കടകള്‍ തുറക്കാന്‍ പാടില്ലെന്ന അറിയിപ്പും പോലീസ് നല്‍കിയതായി വ്യാപാരികള്‍ പറയുന്നു.
വ്യാഴാഴ്ച ചേര്‍ന്ന വ്യാപാരികളുടെ യോഗത്തിലാണ് വോട്ട് ബഹിഷ്‌ക്കരണമടക്കമുളള ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment