കൊച്ചി:[www.malabarflash.com] മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247, ജയസൂര്യ നായകനായി അഭിനയിക്കുന്ന 'സു.. സു.. സുധി വാത്മീകം'ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'എന്റെ ജനലരികിലിന്ന്' എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് പി. ജയചന്ദ്രനാണ് . വരികള്‍ രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയും സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിജിബാലുമാണ്. ഒഫീഷ്യല്‍ വീഡിയോ ങൗ്വശസ247ന്റെ യു ട്യൂബ് ചാനലില്‍ നിന്ന് കാണാം.
രഞ്ജിത്ത് ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മുകേഷ്, അജു വര്‍ഗ്ഗീസ്, കെ പി എ സി ലളിത, ശിവദ നായര്‍, സ്വാതി നാരായണന്‍, സുനില്‍ സുഖദ തുടങ്ങിയവരും അഭിനയിക്കുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയുമാണ് 'സു.. സു.. സുധി വാത്മീകം' നിര്‍മ്മിച്ചിട്ടുള്ളത്. നവംബര്‍ 20നു റിലീസാവുന്ന ഈ ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് പ്രദര്‍ശത്തിനെത്തിക്കുന്നു.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment