കാസര്‍കോട്:[www.malabarflash.com] സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: അശ്‌റഫ് സഅദി ആരിക്കാടി (പ്രസി.), ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ (ജനറല്‍ സെക്ര.), ഉമര്‍ സഖാഫി പള്ളത്തൂര്‍ (ട്രഷറര്‍), ഇബ്‌റാഹിം സഅദി മുഗു (വെല്‍ഫെയര്‍ പ്രസി.), ഇല്യാസ് മൗലവി (സെക്ര.), ഇബ്‌റാഹിം സഖാഫി (മാഗസിന്‍ പ്രസി.), മുഹമ്മദ് ഹനീഫ് സഅദി (സെക്ര.), എം ആദം സഖാഫി (മിഷ്യനറി പ്രസി.), അബ്ദുര്‍റഹ്മാന്‍ സഖാഫി (സെക്ര.), സി എ ഹമീദ് മൗലവി (എക്‌സാമിനേഷന്‍ പ്രസി.), ലത്വീഫ് മുസ്‌ലിയാര്‍ (സെക്ര.), ബി ഇബ്‌റാഹിം കുട്ടി സഅദി (ട്രെയിനിംഗ് പ്രസി.), ഖാലിദ് അമാനി (സെക്ര.).
വാര്‍ഷിക റിപ്പോര്‍ട്ട് സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമിയും വരവ്-ചെലവ് കണക്കുകള്‍ ഇല്യാസ് കൊറ്റുമ്പയും അവതരിപ്പിച്ചു. 2015-18 ഭാരവാഹികളെ തിരഞ്ഞെടുപ്പിന് യൂസുഫ് സഖാഫി കോഴിക്കോട് നേതൃത്വം നല്‍കി.
ഭാരവാഹികള്‍: അശ്‌റഫ് സഅദി ആരിക്കാടി (പ്രസി.), ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ (ജനറല്‍ സെക്ര.), ഉമര്‍ സഖാഫി പള്ളത്തൂര്‍ (ട്രഷറര്‍), ഇബ്‌റാഹിം സഅദി മുഗു (വെല്‍ഫെയര്‍ പ്രസി.), ഇല്യാസ് മൗലവി (സെക്ര.), ഇബ്‌റാഹിം സഖാഫി (മാഗസിന്‍ പ്രസി.), മുഹമ്മദ് ഹനീഫ് സഅദി (സെക്ര.), എം ആദം സഖാഫി (മിഷ്യനറി പ്രസി.), അബ്ദുര്‍റഹ്മാന്‍ സഖാഫി (സെക്ര.), സി എ ഹമീദ് മൗലവി (എക്‌സാമിനേഷന്‍ പ്രസി.), ലത്വീഫ് മുസ്‌ലിയാര്‍ (സെക്ര.), ബി ഇബ്‌റാഹിം കുട്ടി സഅദി (ട്രെയിനിംഗ് പ്രസി.), ഖാലിദ് അമാനി (സെക്ര.).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment