Latest News

പുസ്തകപ്രദര്‍ശന മേള ഗ്രീന്‍വുഡ്‌സില്‍ തുടങ്ങി

ഉദുമ[www.malabarflash.com]:ഡി.സി. ബുക്‌സും കറന്റ് ബുക്‌സുമായി ചേര്‍ന്ന് ഒക്‌ടോബര്‍ 29, 30 തീയ്യതികളില്‍ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടത്തുന്ന പുസ്തകപ്രദര്‍ശന മേള പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദേവാനന്ദ്, ആര്‍ട്‌സ് ടീച്ചര്‍ മോഹന ചന്ദ്രന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.