കാഞ്ഞങ്ങാട്:[www.malabarflash.com] ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് ജീവനൊടുക്കി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബങ്കളത്തെ യമുന രാഘവന്റെ ഭര്‍ത്താവ് വി. രാഘവനാ(54)ണ് മരിച്ചത്.
മക്കള്‍: രാഹുല്‍ (ഫിസിയോ തെറാപ്പിസ്റ്റ് ഛത്തീസ്ഖഡ്), രമ(തച്ചങ്ങാട്), രഹിന (ബി.എസ്.സി നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി). മരുമകന്‍: സജിത്. സഹോദരങ്ങള്‍: ബങ്കളം പി. കുഞ്ഞികൃഷഷ്ണന്‍ (സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം), പി. സുകുമാന്‍ (ഡി.വൈ.എസ്.പി മട്ടന്നൂര്‍), ഗോവിന്ദന്‍ (എക്‌സൈസ്), കരുണാകരന്‍(വിമുക്തഭടന്‍), ഭാര്‍ഗവി (നീലേശ്വരം നഗരസഭ കൗണ്‍സിലര്‍), ഗിരിജ.
ശനിയാഴ്ച രാവിലെ വീടിനടുത്തുള്ള കൃഷിയിടത്തിലാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടത്. നീലേശ്വരം ഐവ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. യമുന മടിക്കൈ ഡിവിഷനില്‍ നിന്നുള്ള ഇടത് മുന്നണിയുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയാണ്.
മക്കള്‍: രാഹുല്‍ (ഫിസിയോ തെറാപ്പിസ്റ്റ് ഛത്തീസ്ഖഡ്), രമ(തച്ചങ്ങാട്), രഹിന (ബി.എസ്.സി നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി). മരുമകന്‍: സജിത്. സഹോദരങ്ങള്‍: ബങ്കളം പി. കുഞ്ഞികൃഷഷ്ണന്‍ (സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം), പി. സുകുമാന്‍ (ഡി.വൈ.എസ്.പി മട്ടന്നൂര്‍), ഗോവിന്ദന്‍ (എക്‌സൈസ്), കരുണാകരന്‍(വിമുക്തഭടന്‍), ഭാര്‍ഗവി (നീലേശ്വരം നഗരസഭ കൗണ്‍സിലര്‍), ഗിരിജ.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment